പതിവ് പ്രാർത്ഥനക്കു ശേഷം 9.30യോടെ ക്ലാസുകൾ ആരംഭിച്ചു. രണ്ടാമത്തെ പീരിയഡ് achivement ടെസ്റ്റ് ആയിരുന്നു. 13 കുട്ടികൾ പരീക്ഷ എഴുതി.4 പേര് അബ്സെന്റ് ആയിരുന്നു.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു