, EDU06 കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം
Edu 6 ന്റെ ഭാഗമായി ലൈഫ് സ്‌കിൽ ട്രെയിനർ ആയ ശ്രീമാൻ ജോബി കൊണ്ടുറിന്റെ ക്ലാസ്സിൽ ഇരിക്കാൻ സാധിച്ചത് എന്റെ അധ്യാപനത്തിന്റെ തുടക്കത്തിനു ഒരു മുതൽ കൂട്ട് ആയിരുന്നു.
ആക്ടിവിറ്റി അധിഷ്ഠിതവും നർമം ഇഴച്ചേർന്ന അദ്ദേഹന്റെ ക്ലാസ്സ് വളരെ മികച്ച ഒന്നായിരുന്നു