7-7-2023Friday
-7-2023
Friday
9.10 ന്റെ പ്രാത്ഥനക്കു ശേഷം 2മത്തെ പീരിയഡ് ജോഗ്രാഫി 2ചാപ്റ്റർ ലെ ശിലാഫലകം,4മത്തെ പീരിയഡ് ഫലകങ്ങൾ ചലിക്കുന്നു എന്നിവയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വളരെ നന്നായി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു.
ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു