4/7/2023 Monday

4/7/2023
Monday

പതിവ് പ്രാർത്ഥനക്കുശേഷം ക്ലാസ്സ്‌ ആരംഭിച്ചു. എനിക്ക് 3,4 പീരിയഡ് ആയിരുന്നു ക്ലാസ്സ്‌. ആഗോള താപവിതരണം, അന്തരീക്ഷത്തിലെ ജലം എന്നിവയാണ് ചർച്ച ചെയ്തത്.
സെക്കന്റ്‌ ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. വളരെ നല്ല ദിവസം.

Popular posts from this blog

4-8-2023 Friday