26-7-2023 wednesday

Wednesday
26-7-2023

പതിവ്പ്രാർത്ഥനക്കു ശേഷം ക്ലാസ്സ്‌ ആരംഭിച്ചു.കഴിഞ്ഞദിവസം നടത്തിയ achivement ടെസ്റ്റിൽ 10ൽ താഴെ മാർക്ക്‌ വാങ്ങിയവർക്ക് Diagnosis ടെസ്റ്റ്‌ നടത്തി..തുടർന്ന് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.2nd ഇന്റർവെൽ ഡ്യൂട്ടി ചെയ്തു.3.30യോടെ ക്ലാസ്സ്‌ അവസാനിച്ചു 

Popular posts from this blog

4-8-2023 Friday