24-7-2023Monday
24-7-2023
Mondays
പതിവ് പ്രാർത്ഥനക്കുശേഷം 9.30 യോടെ ക്ലാസുകൾ ആരംഭിച്ചു. ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോസഫ് പുളിയിക്കാൻ സിറിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു.3ed പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു. കിഴക്കൻ നഗരങ്ങളെകുറിച്ചാണ് ക്ലാസ്സ് എടുത്തത്.ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.3.30യോടെ ക്ലാസ്സ് അവസാനിച്ചു.