23-6-2023Friday

23-6-2023
Friday
 രാവിലത്തെ പ്രാത്ഥനക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു.4th പീരിയഡ് ആയിരുന്നു. എനിക്ക് ക്ലാസ്സ്‌. വടക്കേ അമേരിക്കയെകുറിച്ചാണ് പഠിപ്പിച്ചത്.കുട്ടികളുടെ പങ്കാളിത്തം ക്ലാസ്സിന്റെ ഉടനീളം ഉണ്ടായിരുന്നു.ഇന്ന് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു 3.30 യോടെ ക്ലാസ്സ്‌ അവസാനിച്ചു 

Popular posts from this blog

4-8-2023 Friday