22-7-2023Saturday

22/7/2023
Saturday
9.10ന് ഓഫീസിൽ പ്രാത്ഥന ഉണ്ടായിരുന്നു.
തുടർന്ന് സ്കൂൾ പ്രധാനക്ക് ശേഷം ഗാന്ധി ദർശൻ ക്ലബിന്റ് ഉത്ഘ|ടനം ആയിരുന്നു.തുടർന്ന് ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.3.30യോടെ ക്ലാസ്സ്‌ അവസാനിച്ചു 

Popular posts from this blog

4-8-2023 Friday