"ശരീരത്തിന്റെയും മനസിന്റെയും സംഗീതമാണ് യോഗ.യോഗയിലൂടെ മനസിന് സമാധാനവും ശരീരത്തിന് ആനന്തവും ലഭിക്കുന്നു." ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുഭബന്തിച് st'goretti HSS ൽ യോഗ ദിനാചരണം നടത്തി.
ഇന്ന് മാലി സാമ്രാജ്യത്തെ ക്കുറിച്ചാണ് ക്ലാസ്സ് എടുത്തത്.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു