20/7/2023 Thursday Get link Facebook X Pinterest Email Other Apps July 20, 2023 Thursday20-7-2023പതിവ് പ്രാർത്ഥനക്കു ശേഷം 9.30യോടെ ക്ലാസുകൾ ആരംഭിച്ചു. ഇന്ന് ഫസ്റ്റ് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് ലഞ്ച് ഡ്യൂട്ടി ക്ക് പോയി തുടർന്ന് സെക്കന്റ് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു 3:30യോടെ ക്ലാസുകൾ അവസാനിച്ചു Get link Facebook X Pinterest Email Other Apps
B-Ed ലൈഫിലെ അവസാന ഓണാഘോഷം 🌼 August 23, 2023 24-8-2023 B-Ed ലെ അവസാന ഓണം ആയിരുന്നു. കുറേ ഓർമകളും സന്തോഷവും നിറഞ്ഞ നിമിഷം. Read more