11-6-2023 Tuesday
11-7-2023
Tuesday
ഇന്ന് 1,3പീരിയഡ് ആയിരുന്നു ക്ലാസ്സ് lst പീരിയഡ് ചേദക സീമയെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്.മൈക്രോ മോഡൽ വഴിയുള്ള അവതരണം കുട്ടികളിൽ വേഗത്തിൽ ആശയം എത്തിക്കാൻ സഹായിച്ചു.മൂന്നാമത്തെ പീരിയഡ് ഭൂകമ്പത്തെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്. ഭൂകമ്പത്തിന്റെ നേരിട്ടുള്ള അനുഭവം നൽകുന്ന തരത്തിലുള്ള അവതരണം കുട്ടികളിൽ ആശയം വേഗത്തിൽ എത്തിക്കാൻ സഹായിച്ചു ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു 3.30യോടെ ക്ലാസ്സ് അവസാനിച്ചു