1-8-2023 Tuesday Get link Facebook X Pinterest Email Other Apps August 01, 2023 1-8-2023Tuesday9.10 ന്റെ പതിവ് പ്രാർത്ഥനക്കു ശേഷം 9.30യോടെ ക്ലാസുകൾ ആരംഭിച്ചു. ഗാന്ധി ദർശൻ ക്ലബിന്റ് ഭാഗമായി സോപ്പ്, ലോഷൻ മേക്കിങ് ഇനാഗുരെഷൻ ആയിരുന്നു.10മണിമുതൽ.പ്രോഗ്രാമിന് ശേഷം ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 6th പീരിയഡ് remedial class എടുത്തു. 3.30യോടെ ക്ലാസ്സ് അവസാനിച്ചു Get link Facebook X Pinterest Email Other Apps