II nt sem,,
18/07/2022
Monday
രണ്ടാമത്തെ സെമസ്റ്റർ തുടങ്ങുന്ന ആദ്യ ദിവസം.ആദ്യ ക്ലാസ് ഓപ്ഷണൽ ആയിരുന്നു. ടീച്ചർ കരിക്കുലം എന്താണെ ന്നു പഠിപ്പിച്ചു.നീണ്ട. സമയത്തെ ക്ലാസിനുശേഷം ജോജു സിർന്‍റെ ക്ലാസ് അയിരുന്നു.sir assessment ക്കുറിച്ച് ക്ലാസ്സ് എടുത്തു.
വളരെ നല്ല ദിവസം.