യോഗക്കൊരു യോ കൊടുക്ക്.

21/07/2022
Thursday


യോഗ യായിരുന്നു ആദ്യത്തെ period . സൂര്യ നമസ്കാരം ആണ്‌ പഠിപ്പിച്ചത്.തുടർന്ന് ജോജു സാറിന്റെ ക്ലാസ്സ് അയിരുന്നു. evaluation നെ ക്കുറിചാണ്‌ ക്ലാസ്സ് എടുത്തത്.തുടർന്ന് ജോർജ്ജ് സാറിന്റെ ക്ലാസ് ആയിരുന്നു.ട്രക്ക് measurements ആണ് പഠിപ്പിച്ചത്.

Popular posts from this blog

4-8-2023 Friday