ന്യൂട്ടൻ ഒരു വ്യത്യസ്ത അനുഭവം.

12/8/2022
Friday

        ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു ആദ്യം.തുടർന്ന് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ദിനാഘോഷത്തിന്റെ മുന്നോടിയായി.ന്യൂട്ടൺ മൂവി പ്രദർശിപ്പിച്ചു.വളരെ യേറെ ചിന്തിപ്പിക്കുന്ന സിനിമയായിരുന്നു.

Popular posts from this blog

4-8-2023 Friday