1st period optional ആയിരുന്നു. ടീച്ചർ lession templet എഴുതാൻ പറഞ്ഞു.തുടർന്ന് ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. achievement test നേക്കുറിച്ച് പഠിപ്പിച്ചു.തുടർന്ന് സ്വാതന്ത്ര്യ ദിനവു മായ് ബന്ധപ്പെട്ട വർക് ആയിരുന്നു.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു