5/8/2022 Friday
ക്ലാസ് ആൻസി ടീച്ചറിന്റെ അയിരുന്നു. disability യെക്കുറി്ചാണ് പഠിപ്പിച്ചത്. തുടർന്നു PE games ഉം rool, ട്രാക്ക് എന്നിവ പറഞ്ഞു തന്നു. ഉച്ചക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു.1857 വിപ്ലവത്തെ ക്കുറിച്ച് മിക്രോടീച്ചിങ് template എഴുതാൻ അവശ്യപ്പെട്ടു.