19/7/2022 Tuesday
II nt sem ന്റ് രണ്ടാം ദിവസം. ആദ്യ ക്ലാസ്സ് മായ ടീച്ചറിന്റെ ആയിരുന്നു.education indian society യെ ക്കുറിച്ച് ഒരു introduction പറഞ്ഞു.
തുടർന്ന് ജോർജ് സർന്‍റെ ക്ലാസ്സ് അയിരുന്നു. syllabus discuss ചെയ്തു. ട്രാക്ക് പരിചയപ്പെടുത്തി.
തുടർന്ന് ട്രാക്ക് വരയ്ക്കാൻ പറഞ്ഞു തന്നു.