ദിവസങ്ങൾക്കുശേഷം മാർ തിയൊഫിലസ് ഫാമിലിയിലേക്ക്. ☺️

7/2/2022
Monday
   
       അടച്ചിടലിനു  ശേഷം ഉള്ള  ആദ്യത്തെ
ക്ലാസ്സ്‌. ആദ്യ പീരീഡ് ഓപ്ഷണൽ ക്ലാസ്സ്‌ ആയിരുന്നു.തുടർന്ന് മായ ടീച്ചറിന്റെ phychology ക്ലാസ്സ്‌. നാച്ചുറലിസം continuation പഠിപ്പിച്ചു.ക്ലാസ്സിൽ ഒരു സ്റ്റോറി ഫില്ലിംഗ് ആക്ടിവിറ്റി ചെയ്തു. വളരെ നല്ല എക്സ്പീരിയൻസ്. ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌  പുറത്തുപോയി ഗെയിം കളിച്ചു. ലാസ്റ്റ് ബെനഡിക്റ്റ സർന്റെ ക്ലാസോഡ് കൂടി ക്ലാസുകൾ അവസാനിച്ചു.

Popular posts from this blog

4-8-2023 Friday