മാർ തിയോഫിലസ് കുടുംബത്തിന്റെ NAAC വിസിറ്റിനുള്ള അണിഞ്ഞൊരുങ്ങൽ
10/12/2021
Friday
തിയതി ക്ലാസുകൾ താരതമ്യന
കുറവായിരുന്നു. NAAC വിസിറ്റിനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതിനാൽ ആ ഒരുക്കങ്ങളിൽ ഞങ്ങൾ എല്ലാം പങ്കാളികൾ ആയി. ക്ലാസ്സിനെ മോഡി പിടിപ്പിക്കുന്നതിൽ ഞാൻ എന്റെ പങ്കാളിത്തം നൽകി. കോളേജ് ആകെ മൊത്തം അണിഞ്ഞൊരുങ്ങി സുന്ദരി ആയി.