Posts

4-8-2023 Friday

Image
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു 

Digital content

 

Digital textbook

 

B-Ed ലൈഫിലെ അവസാന ഓണാഘോഷം 🌼

Image
24-8-2023         B-Ed ലെ അവസാന ഓണം ആയിരുന്നു. കുറേ ഓർമകളും സന്തോഷവും നിറഞ്ഞ നിമിഷം.

3/8/2023Thursday

Image
3-8-2023 Thursday പ്രാർത്ഥനക്കുശേഷം ക്ലാസ്സ്‌ ആരംഭിച്ചു.10മണി മുതൽ women's periods awarnes program ഉണ്ടായിരുന്നു. കുട്ടിക്കളിൽ ആർത്തവത്തെ ക്കറിച്ചുള്ള അറിവ് നൽകുന്ന പരുപാടി സ്കൂൾ തലത്തിൽ വയ്ക്കുന്നത് വഴി കുട്ടികൾക്ക് അതിനെക്കുറിച്ചുള്ള അബദ്ധധാരണകൾ മാറാനും നന്നായി മുന്നോട്ടു പോകാനും സാധിക്കും ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.തുടർന്ന് 3.30യോടെ ക്ലാസ്സ്‌ അവസാനിച്ചു 

2-8-2023Wednesday

Image
2-82023 Wednesday രാവിലത്തെ പ്രാർത്ഥനക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു. ഉച്ചതിരിഞ്ഞു pTA മീറ്റിങ് ആയിരുന്നു. ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു. 3.30യോടെ മീറ്റിങ് അവസാനിച്ചു 

1-8-2023 Tuesday

Image
1-8-2023 Tuesday 9.10 ന്റെ പതിവ് പ്രാർത്ഥനക്കു ശേഷം 9.30യോടെ ക്ലാസുകൾ ആരംഭിച്ചു. ഗാന്ധി ദർശൻ ക്ലബിന്റ് ഭാഗമായി സോപ്പ്, ലോഷൻ മേക്കിങ് ഇനാഗുരെഷൻ ആയിരുന്നു.10മണിമുതൽ. പ്രോഗ്രാമിന് ശേഷം ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 6th പീരിയഡ് remedial class എടുത്തു. 3.30യോടെ ക്ലാസ്സ്‌ അവസാനിച്ചു