3/8/2023Thursday
3-8-2023
Thursday
പ്രാർത്ഥനക്കുശേഷം ക്ലാസ്സ് ആരംഭിച്ചു.10മണി മുതൽ women's periods awarnes program ഉണ്ടായിരുന്നു. കുട്ടിക്കളിൽ ആർത്തവത്തെ ക്കറിച്ചുള്ള അറിവ് നൽകുന്ന പരുപാടി സ്കൂൾ തലത്തിൽ വയ്ക്കുന്നത് വഴി കുട്ടികൾക്ക് അതിനെക്കുറിച്ചുള്ള അബദ്ധധാരണകൾ മാറാനും നന്നായി മുന്നോട്ടു പോകാനും സാധിക്കും
ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.തുടർന്ന് 3.30യോടെ ക്ലാസ്സ് അവസാനിച്ചു