ക്യാമ്പിന്റ നാലാം ദിവസം
15-12-2022
ക്യാമ്പിന്റെ നാലാം ദിവസം എല്ലാവരും കാത്തിരുന്ന one day trip ആയിരുന്നു.
ആദ്യം ഞങ്ങൾ പോയത് തിരുവനന്തപുരത്തെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ആണ്. അവിടം ഞങ്ങൾക്ക് ധാരാളം കൗതുക കാഴ്ചകൾ പകർന്നു തുറന്ന് ഞങ്ങൾ zoological park ൽ ആണ് പോയത്. അവിടത്തെ കാഴ്ചകൾക്ക് ശേഷം sagarical park aquarium ത്തിൽ ആണ് പോയത് അവിടത്തെ മനോഹരമായ കാഴ്ചകൾക്ക് ശേഷം അവസാനം കോവളം ബീച്ചിൽ എത്തി ക്യാമ്പിന്റെ ഏറ്റവും സുന്ദരമായ ദിവസം.