ക്യാമ്പിന്റെ അവസാന ദിവസം സഹജീവൻ സ്പെഷ്യൽ സ്കൂൾ ഫൗണ്ടർ ബ്രാമ്മനായകം സർ ആണ് ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ വന്നത്. വളരെ വിജ്ഞാന പ്രദവും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ക്ലാസ്സ് ആയിരുന്നു അത്.
തുടർന്ന് എല്ലാവരുടെയും കർമികത്യത്തിൽ ക്യാമ്പ് ഔപചാരിക മായി പിരിച്ചുവിട്ടു.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു