കമ്പിന്റ മൂന്നാം നാൾ
14-12-2022
ക്യാമ്പിന്റ മൂന്നാം ദിവസത്തെ കാര്യങ്ങൾ ഓർഗനൈസ് ചെയ്തത് ട്ടീം Insaniyat ആയിരുന്നു. ആദ്യ സെക്‌ഷൻ അരങ്ങുകളിയുടെ അമരക്കാരൻ മിസ്റ്റർ ബിബിൻ R റിസർച്ച സ്കോളറും തീയ്റ്റർ ആക്റ്റീവിസ്റ്റും ആയിരുന്നു. അദ്ദേഹം നാടകത്തിലെ പ്രാധാന്യവും അതിലെ അത്ഭുതത്തെ ക്കുറിച്ചും മനസിലാക്കി തന്നു.തുടർന്ന് Wood Craving മത്സരം ആയിരുന്നു. ടീം Ikshana യിലെ അരുന്ധതി, രേഷ്മ, നിമ്മി എന്നിവരാണ് വിജയികളായതു.തുടർന്ന് കൽച്ചറൽ പ്രോഗ്രാം ആയിരുന്നു. തുടർന്ന് പേപ്പർ ഫയൽ നിർമ്മാണത്തിന്റെ ക്ലാസ്സ് ആയിരുന്നു. ഗ്രീഷ്മ, നിമ്മി എന്നിവരുടെ നേതൃത്വത്തിൽ തുടർന്ന് വൈകുന്നേരം M. G കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വൈശാകൻ തമ്പി സർ മാനവിതയെക്കുറിച്ച് ക്ലാസ്സ് എടുത്തു.തുടർന്ന് ക്യാമ്പ് ഫയർ നടത്തി മൂന്നാം ദിവസവും കടന്നുപോയി.