ക്യാമ്പിന്റെ രണ്ടാം നാൾ
13-12-2022
രണ്ടാം ദിവസത്തെ പരിപാടികൾ സംഘടിപ്പിച്ചത് ടീം Eleos ആണ്. കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ന്യൂസ് ലെറ്റർ പ്രദർശിപ്പിച്ചു.
രണ്ടാം ദിവസത്തെ ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ശ്രീമാൻ M. N സിദ്ധിക്ക് അവറുകൾ ആണ്. (തിരുവനതപുരം മലയാളം ഡിപ്പാർട്മെന്റ് പ്രൊഫസർ ) മാനവികതയുടെ സ്വപ്നങ്ങളും മനുഷ്യ വിജ്ഞാനവും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ്സ് എടുത്തു. മാനവികതയിലേക്കുള്ള ദർശനം ആയിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.