5-7-2023 Wednesday

5-7-2023
Wednesday

രാവിലെ 9.10ന്റെ പ്രാർത്ഥനയോടെ സ്കൂൾ ആരംഭിച്ചു. ഇന്ന് സ്കൂൾ കുട്ടികൾക്ക് പേരൂർ കട സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ബുക്ക്‌ വിതരണം നടത്തി മൂന്നാമത്തെ പീരിയഡും അഞ്ചാമത്തെ പീരിയഡും ആയിരുന്നു ക്ലാസ്സ്‌.
മൂന്നാമത്തെ പീരിയഡ് ഓപ്ഷണൽ ഒബ്സർവേഷൻ ഉണ്ടായിരുന്നു. മേഘങ്ങൾ ആണ് പഠിപ്പിച്ചത്.അഞ്ചാമത്തെ പീരിയഡ് അഡ്വാൻസ് ഓർഗാനയിസർ മോഡൽ ആണ് എടുത്ത്. ഘനീകരണ രൂപങ്ങൾ മോഡലിനായി ഉപയോഗിച്ചത്.

Popular posts from this blog

4-8-2023 Friday