29-7-2023
Saturday
പ്രാർത്ഥനക്കുശേഷം ക്ലാസ്സ് ആരംഭിച്ചു. സ്കൂളിൽ 10മണിമുതൽ ഡെന്റൽ ക്യാമ്പ് ആയിരുന്നു.
കുട്ടികളുടെ ശരിയായ ദന്ത സംരക്ഷണത്തിന് വേണ്ടി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ ഇതിൽ പങ്കാളികൾ ആയി
ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 3.30യോടെ ക്ലാസ്സ് അവസാനിച്ചു. ഡെന്റെൽ ക്യാമ്പ് വളരെ വിജയകരമായിരുന്നു.