27-7-2023
Thursday
ഇന്ന് പതിവ് പ്രാർത്ഥനക്കു ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. സ്പോർട്സ് ഡേ ആയിരുന്നു
രാവിലത്തെ മാർച്ച് പാസ്സിന് ശേഷം മത്സരം ആരംഭിച്ചു. എനിക്ക് റണ്ണിംഗ് ഏരിയ ഡ്യൂട്ടി ആണ് ലഭിച്ചത്.
മത്സരങ്ങൾ കഴിഞ്ഞപ്പോൾ നേരം ഏറെ വൈകി.3..30യോടെ എല്ലാം സമാപിച്ചു.