27-6-2023Tuesday
27-6-2023
Tuesday
ഇന്ന് പതിവ് പ്രാർത്ഥനക്കു ശേഷം 2nd പീരിയഡ് ആയിരുന്നു ക്ലാസ്സ്. ജോഗ്രാഫി 1st ചാപ്റ്റർ ആണ് എടുത്തത്. അന്തരീക്ഷ താപനപ്രക്രിയ. കുട്ടികൾ വളരെ ആകാംഷയോടെ യാണ് ക്ലാസ്സ്‌ൽ ഇരുന്നത്. ചിത്രങ്ങളും, വീഡിയോയും കാണിച്ചുള്ള അവതരണം കുട്ടികളിൽ ഇന്റെരെസ്റ് കൂട്ടാൻ സഹായിച്ചു.3.30 യോടെ ക്ലാസ്സ് അവസാനിച്ചു.