22-6-2023
Tuesday 🌼
രാവിലത്തെ പ്രാർത്ഥനയൂടെ ക്ലാസ്സ് ആരംഭിച്ചു. എനിക്ക് 3ed പീരിയഡ് ആയിരുന്നു ക്ലാസ്സ്. ചൈന, ജപ്പാൻ എന്നിവയെ ക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി. വളരെ നല്ല ദിവസം ആയിരുന്നു
ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.
3.30യൂടെ ക്ലാസ്സ് അവസാനിച്ചു