14-7-2023 Friday

14-7-2023
Friday

പതിവ് പ്രാർത്ഥനക്കുശേഷം 9.30യോടെ ക്ലാസ്സ്‌ ആരംഭിച്ചു. ഇന്ന് മധ്യകാല ലോകത്തെ നഗരങ്ങളെക്കുറിച്ചാണ് പഠിപ്പിച്ചത്.ഉച്ചക്ക് ശേഷം ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു 3.30യോടെ ക്ലാസ്സ്‌ അവസാനിച്ചു.

Popular posts from this blog

4-8-2023 Friday