13-7-2023 Wednesday
13-7-2023
Wednesday
പതിവ് പ്രാർത്ഥനക്കു ശേഷം 9.30യോടെ ക്ലാസ്സ് ആരംഭിച്ചു.1st പീരിയഡ് ഓപ്ഷണൽ ഒബ്സർവേഷൻ ക്ലാസ്സ് ആയിരുന്നു . Innovative model ന്റെ ക്ലാസ്സ് ആയിരുന്നു.അഗ്നിപർവതത്തെകുറിച്ചാണ് ക്ലാസ്സ് എടുത്തത്. അഗ്നിപർവതം വർക്കിംഗ് മോഡൽ കുട്ടികളുടെ പങ്കാളിതത്തോടെ ക്ലാസ്സ് എടുത്തു തുടർന്ന് 2മത്തെ പീരിയഡ് ഹിസ്റ്ററി രണ്ടാമത്തെ ചാപ്റ്റർ ആരംഭിച്ചു. വാണിജ്യ പാതകൾ ആണ് പഠിപ്പിച്ചത്.ഉച്ചക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.3.30യോടെ ക്ലാസ്സ് അവസാനിച്ചു