1-7-2023 Saturday

1-7-2023 Saturday
പതിവ് പോലെ പ്രാർത്ഥനക്കു ശേഷം ക്ലാസ്സ്‌ ആരംഭിച്ചു. ഇന്ന് താപനിലയെകുറിച്ചാണ് പഠിപ്പിച്ചത്.ലഞ്ച് ഡ്യൂട്ടി ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. 6th പീരീഡ് ക്ലാസ്സ്‌ എടുക്കാൻ അവസരം ലഭിച്ചു. തുടർന്ന് താപവിതരണത്തെ സ്വാധിനിക്കുന്ന ഘടഗങ്ങളെ ക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.ക്രീയേറിവ് ചാർട്ട് കുട്ടികളിൽ ഇന്റെർസ്റ് വർധിപ്പിച്ചു.
 330യോടെ ക്ലാസ്സ്‌ അവസാനിച്ചു.

Popular posts from this blog

4-8-2023 Friday