𝖑𝖊𝖙'𝚜 𝚔𝖎𝖑𝖑 𝚍𝖗𝖚𝖌𝚜... 𝚋𝖊𝖋𝖔𝖗 𝖎𝖙 𝖐𝖎𝖑𝖑 𝖚𝖘

12/6/2023
𝕸𝖔𝖓𝖉𝖆𝚢


       വളരെ ഉപയോഗപ്രദമായ ഒരു ദിവസം കൂടിയായിരുന്നു ഇന്ന്. ഉച്ച തിരിഞ്ഞ് പ്രൊ ജോർജ് ജോസഫ് സാറിന്റെ 𝖑𝖊𝖙'𝚜 𝚔𝖎𝖑𝖑 𝚍𝖗𝖚𝖌𝚜... 𝚋𝖊𝖋𝖔𝖗 𝖎𝖙 𝖐𝖎𝖑𝖑 𝖚𝖘 എന്ന വിഷയത്തിൽ ഒരു ലഹരി വിമുക്ത സെക്ഷൻ സംഘടിപ്പിച്ചിരുന്നു. വളരെ മികച്ച ഒരു ക്ലാസ്സ്‌ അദ്ദേഹം നയിച്ചു. ലഹരി എന്ന വിപത് എത്തരത്തിൽ എല്ലാം നടിക്കുന്നു എന്ന് അദ്ദേഹം ppt യുടെ സഹായത്താൽ അവതരിപ്പിച്ചു.
 മദ്ധ്യാസക്തി ഉള്ള ഒരു വ്യക്തിയെ ഏതൊക്കെ തരത്തിൽ അത് ബാധിക്കുന്നു എന്ന അദ്ദേഹത്തിന്റെ അവരതരണം ഒരു ഗവേഷകന്റെ വീക്ഷണത്തിൽ നിന്നുള്ളതായിരുന്നു.
      മദ്യം > ശരീരം
                  മനസ്
                 ആത്മാവ്
                 കുടുംബം
                 സമൂഹം
വഴി തിരിഞ്ഞ് പോകുന്ന പുതുതലമുറയെ നേർ വഴിക്കു നയിക്കാൻ ഉതകുന്ന ആശയങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു.
3.30 യോടെ സെക്ഷൻ അവസാനിച്ചു.

Popular posts from this blog

4-8-2023 Friday