നാലാം സെമെസ്റ്ററിന്റെ ആദ്യദിനം

1/6/2023
വ്യാഴം


         കുറേ നാളുകൾക്കു ശേഷമുള്ള ആദ്യ കോളേജ് ദിനം. മദർ തെരേസയുടെ ഒരു നല്ല വചനത്തോടെ പ്രിൻസിപ്പൽ കോളേജിലെ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് ഔപചാരികമായി ഉത്ഘാടനം ചെയ്തു.

                2 സെക്ഷനുകളായി Dr. ആശ, രെഖു സർ എന്നിവരുടെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. വളരെ ഉപയോഗ പ്രധമായ സെക്ഷനുകൾ ആയിരുന്നു. വളരെ നല്ല ദിവസം 

Popular posts from this blog

4-8-2023 Friday