14/6/2023 𝚠𝚎𝚍𝚗𝚎𝚜𝚍𝚊𝚢 Get link Facebook X Pinterest Email Other Apps June 21, 2023 𝚆𝚎𝚍𝚗𝚎𝚜𝚍𝚊𝚢¹⁴/6/²0²3 4th സെമ്മിലെ ആദ്യ സ്കൂൾ ദിനമായിരുന്നു. 9Ë ആണ് എനിക്ക് പഠിപ്പിക്കാനായി ലഭിച്ചത്.വളരെ നല്ല അന്തരീക്ഷം. ഇന്ന് കുട്ടികളെ പരിചയപെട്ടു. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി. വയറുo മനസും ഒരുപോലെ നിറഞ്ഞു Get link Facebook X Pinterest Email Other Apps
4-8-2023 Friday September 04, 2023 4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു Read more