𝓞𝓹𝓽𝓲𝓸𝓷𝓪𝓵 𝓞𝓫𝓼𝓮𝓻𝓿𝓪𝓽𝓲𝓸𝓷

10/1/2023
Tuesday

ഇന്ന് ആദ്യ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌. ബിന്ദു ടീച്ചർ ഒബ്സെർവഷന് വന്നു. വളരെ നല്ല കമെന്റ് ആണ് ഞങ്ങൾക്ക് നൽകിയത്. തുടർന്ന് ലഞ്ച് ഡ്യൂട്ടിക്ക് നിന്നു
ഒരു ക്ലാസ്സ്‌ കൂടി എടുക്കാൻ കിട്ടി. വളരെ നല്ല ദിവസം.

Popular posts from this blog

4-8-2023 Friday