ക്രിസ്തുമസ് അവധിക്കു ശേഷം ഉള്ള ആദ്യ ദിനം
4/1/2023
Wednesday
ക്രിസ്തുമസ് അവധിക്കു ശേഷം ഉള്ള ആദ്യ ക്ലാസ്സ്. ഞങ്ങൾ 3ed sem ക്കാർക്ക് ലെസൺ പ്ലാൻ ടീച്ചിങ് എയ്ഡ് എന്നിവ സൈൻ ചെയ്തു തന്നു. കൂടാതെ അടുത്ത ദിനം മുതലുള്ള ടീച്ചിങ് പ്രാറ്റിക്സിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.