𝓓𝓪𝔂3 𝓣𝓮𝓪𝓬𝓱𝓲𝓷𝓰 𝓹𝓻𝓪𝓽𝓲𝓬𝓼
7/1/2023
Saturday
ചൊവ്വ ടൈംറ്റബിൾ അനുസരിച് ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നു. ഇന്ന് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ലഞ്ച് ഡ്യൂട്ടി, ഈവെനിംഗ് ലൈൻ ഡ്യൂട്ടി എന്നിവ എടുത്തു.. സ്കൂളിലെ കുട്ടികളും അധ്യാപകരും എല്ലാം വളരെ കോപ്പറേറ്റീവ് ആണ്. വളരെ നല്ല ദിവസം.