ഇന്ന് രണ്ടാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്.ചാപ്റ്റർ 8 ആണ് പഠിപ്പിച്ചത്. ഉച്ചയൂണ് വിളമ്പാൻ പോയി. ഉച്ചക്ക് ശേഷം പ്രോഗ്രാം ആയതിനാൽ ക്ലാസ്സ് ഇല്ലായിരുന്നു. എല്ലാവരും പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു.കുട്ടികൾ എല്ലാവരും തന്നെ വളരെ സുന്ദരികൾ ആയാണ് വന്നത്. വളരെ ഭംഗിയർന്ന റാലി ചടങ്ങിനെ മറ്റുകൂട്ടുന്നു.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു