12/1/2023 Get link Facebook X Pinterest Email Other Apps January 12, 2023 12/1/2023Thursday ഇന്ന് 7-മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്. തിരഞ്ഞെടുപ്പും ജനാധിപധ്യവും ചാപ്റ്റർ ആണ് പഠിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമ്പ്രദായം ഇന്ന് എടുത്തു തീർത്തു. ഇന്ന് ലഞ്ച് ഡ്യൂട്ടിക്കു നിന്നു. വളരെ നല്ല ദിവസം. Get link Facebook X Pinterest Email Other Apps
B-Ed ലൈഫിലെ അവസാന ഓണാഘോഷം 🌼 August 23, 2023 24-8-2023 B-Ed ലെ അവസാന ഓണം ആയിരുന്നു. കുറേ ഓർമകളും സന്തോഷവും നിറഞ്ഞ നിമിഷം. Read more