ടീച്ചിങ് പ്രാക്ടിസിന്റെ 1-)0ദിവസം
5/1/2023
Thursday
St'Goretti സ്കൂളിൽ ഇന്നെന്റെ ആദ്യ അധ്യാപക ദിനം ആയിരുന്നു.7-)0 മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്.9E ആണ് എനിക്ക് പഠിപ്പിക്കാൻ കിട്ടിയത്. വളരെ നല്ല കുട്ടികൾ. ആദ്യ ദിനം ആയതുകൊണ്ട് കുറച്ച് ഫ്ളക്സ്ബിൾ ആയിരുന്നു. ക്ലാസ്സ്. കൂടാതെ ഉച്ചഭക്ഷണത്തിന്റെ ഡ്യൂട്ടി എടുത്തു. വളരെ നല്ല ദിവസം.വൈകിട്ട് 3.45 ഓടെ സ്കൂൾ വിട്ടിറങ്ങി