ക്യാമ്പിന്റെ ഒന്നാംനാൾ

12/12/2022
Monday


ഇന്ന് കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ ഒന്നാം നാൾ ആയിരുന്നു. പുതിയൊരു അന്തരീക്ഷം. വ്യത്യസ്തമെങ്കിലും എല്ലാം ആസ്വാദ്യകരമാണ്. രാവിലെ 10.30 യോടെ ഔപക്ചാരികമായി കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.
തുടർന്ന് 2 ക്ലാസുകൾ ഉണ്ടായിരുന്നു.
വ്യത്യസ്തമായൊരു സ്പോട് ഗാനമേള എല്ലാം ഓർമയിൽ സൂക്ഷിക്കാൻ പുത്തൻ അനുഭവം.

Popular posts from this blog

4-8-2023 Friday