8/11/2022
8/11/2022
ചൊവ്വ
ഇന്ന് EDU07 ന്റെ ഭാഗമായി ഒരു കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടത്തി. ഞങ്ങൾക്ക് റിസോഴ്സ് പേഴ്സൺ ആയി ലഭിച്ചത് സോഫ്റ്റ് സ്കിൽ ട്രൈനെർ, DR പ്രകാശ് രാമകൃഷ്ണൻ അവറുകളെയാണ്.
മുൻകൂട്ടി തീരുമാനിച്ചത് പോലെ 10 മണിക്ക് പരുപാടി ആരംഭിച്ചു.
2022 കോളേജ് യൂണിയൻ ചെയർ പേഴ്സൺ ശ്രീമതി അനീഷ, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമാൻ കെ വൈ ബെനടിക്റ്റ്, ജോജു സർ എന്നിവർ വേദിയെ അഭിസംബോദന ചെയ്തു സംസാരിച്ചു.
തുടർന്ന് സൈക്കോളജി ക്ലബ്ബിന്റെ ഉത്ഘടനവും ഇതിനോടൊപ്പം നടത്തുകയുണ്ടായി.
വളരെ തനിമ നിറഞ്ഞ ക്ലാസ്സ് ആയിരുന്നു അദ്ദേഹത്തിന്റേത്.രാമായണം, കവിത്രയങ്ങൾ എന്നിവയിലൂടെ ഒരു കടന്നു പോക്ക് നടത്തി. വളരെ തനിമ നിറഞ്ഞ ആ സെക്ഷൻ ഉച്ചയോടെ സമാപിച്ചു. തുടർന്ന് എക്സിബിഷൻ ആയിരുന്നു