വളരെ പ്രാധാന്യം നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്.ഹിരോഷിമ നാഗസാക്കി ദിനതോട് അനുബന്തിച്ച് 66 മത് കോളേജ് യൂണിയൻ അദ്വി തിയ ഫോട്ടോ പ്രദർശനവും യുദ്ധ വിരുദ്ധ സദസ്സും സംഘിപ്പിക്കപ്പെട്ടു്.
Maths ന്റെ അസം ബ്ലി ഉണ്ടായിരുന്നു.യുദ്ധ വിരദ്ധ സദസ്സിനു ഉത്ഘാടനം നടത്തിയത് മാർ ഗ്രിഗോറിയോസ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ dr Thomas kitty sir ഞങ്ങൾക്ക് നല്ലൊരു ക്ലാസ്സ് എടുത്തു തന്നു. പരുപാടികൾ സമാപിച്ച ശേഷം മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു.വളരെ നല്ല ദിവസമായിരുന്നു.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു