20/07/2022 Wednesday
ഇന്ന് അസുംബ്ലി ഉള്ള ദിവസം ആയിരുന്നു.തുടർന്ന് ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു.നല്ല കരിക്കലത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്നു.പലതരത്തിലുള്ള approach നെ ക്കുറിച്ച് പഠിപ്പിച്ചു.തുടർന്ന് മായ ടീച്ചറിന്റെ ക്ലാസ് ആയിരുന്നു.പഠന കേന്ദ്രങ്ങളെ ക്കുറിചാണ് ക്ലാസ്സ് എടുത്തത്.