WORLD CANCER DAY 🎗️

04/02/2022
Friday


            ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം. ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു സാധാരണ രോഗം ആയി ക്യാൻസർ മാറിയിരിക്കുന്നു. അതിന്റെ ഓർമ്മ പെടുത്തൽ കൂടിയാണീ ദിവസം.
             രാവിലെ 9:30 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ക്ലാസ്സ്‌ മായ ടീച്ചറിന്റെതായിരുന്നു. നാച്ചുറലിസത്തെ കുറിച്ചായിരുന്നു ഇന്നും ക്ലാസ്സ്‌ നടന്നത്.മെക്കാനിക്കൽ നാച്ചുറലിസം, ബിയോളജിക്കൽ നാച്ചുറലിസം എന്നിവയെ ക്കുറിച്ചാണ് ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തത്.
അടുത്ത ക്ലാസ്സ്‌ ആൻസി ടീച്ചറിന്റെ ആയിരുന്നു. ഡെവലപ്പ്മെന്റൽ ടാസ്ക്, ഡെവലപ്പ്മെന്റൽ ഹസാഡ് എന്നിവയാണ് ടീച്ചർ ഇന്നത്തെ ക്ലാസ്സിൽ പഠിപ്പിച്ചത്. അവസാനത്തെ ക്ലാസ്സ്‌ ബിന്ദു ടീച്ചറിന്റെ ആയിരുന്നു. ഇൻസ്‌ട്രേസിഷണൽ ഒബ്ജെക്റ്റീവ്സ്, ലെസൻ വൈസ് ഒബ്ജെക്റ്റീവ്, ബെഞ്ചമിൻ എസ് ബ്ലൂമ് എന്നിവയാണ് ടീച്ചറിന്റ ക്ലാസ്സിൽ പരിചയപെടുത്തി തന്നത്.
വളരെ നല്ല ക്ലാസുകൾ ആയിരുന്നു.☺️

Popular posts from this blog

4-8-2023 Friday