Online ✨️☺️
3/2/2022
Thursday
ഓൺലൈൻ ക്ലാസ്സ്
ആയിരുന്നെങ്കിലും ക്ലാസ്സ് ഉണ്ടായിരുന്നില്ല. പകരം അസൈമെന്റ് കൾ ചെയ്യാനാണ് ഈ ദിവസം വിനിയോഗിക്കപ്പെട്ടത്. സോഷ്യൽ സയൻസ് അസോസിയേഷൻ ഒരു എസെ കോമ്പറ്റേഷൻ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണിന്നു.ഓൺലൈൻ ആയിട്ടാണ് അത് സംഘടിപ്പിച്ചിരിക്കുന്നത്.ജെൻഡർ ന്യൂട്രാലിറ്റിയും കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവും എന്നതാണ്
വിഷയം. സാമൂഹിക പ്രാധാന്യം അർഹിക്കുന്ന വിഷയം ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.ഇനി അത് എത്രത്തോളം വിജയകരം ആകുമെന്ന് അറിയാൻ ഞാനും പ്രതിക്ഷയോടെ കത്തിരിക്കയാണ്.
ഇന്നത്തെ ദിവസം നാഷണൽ ക്യാരറ്റ് കേക്ക് ഡേ ആയാണ് സെലിബ്രേറ്റ് ചെയ്യുന്നത്. എല്ലാവർക്കും കേക്കിന്റെ മധുരം നൽകാൻ കഴിഞ്ഞില്ലെങ്കിലും പുഞ്ചിരിയുടെ