സ്കൂളിലെ രണ്ടാം ദിവസം
18-2-2022
Friday
രാവിലെ 9:15 ന് സ്കൂളിൽ എത്തി.HM ന്റെ റൂമിൽ പോയി സൈൻ ചെയ്തു.10മണിയോടെ സ്കൂളിൽ സെക്കന്റ് ഡോസ് വാക്സിൻ എടുക്കാനുള്ള ഹെൽത്തിന്റെ വണ്ടി വന്നു. വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും വാക്സിൻ എടുക്കാനുള്ള അറിയിപ്പ് HM ഇടയ്ക്കിടെ നൽകുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൈകുന്നേരം spc പരേഡ് ഉണ്ടായിരുന്നു.